Skip to main content

ഹരിതകർമ്മസേന അംഗങ്ങൾക്ക് ഇൻസ്പയർ ഇൻഷുറൻസ്

മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിതകർമ്മസേന അംഗങ്ങളുടെ ആരോഗ്യ-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇൻഷുറൻസും ചേർന്ന് നടപ്പാക്കുന്ന 'ഇൻസ്പയർ' ഇൻഷുറൻസ് കാർഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. കെ. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ, സില്‍വി സേവിയർ, ജില്ലാ പഞ്ചായത്ത് അംഗം സാജു കൊടിയൻ, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സെലിൻ ജെയിംസ്, മാള സി.ഡി.എസ്. ചെയർപേഴ്സൺ മല്ലിക ഉണ്ണികൃഷ്ണൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. എ. സാജി, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ ദീപക്, ജില്ലാമിഷൻ പ്രോഗ്രാം മാനേജർ സി. എസ് . ശാരിക, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

date