Skip to main content

ഐടിഐ പ്രവേശനം

തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തില്‍ കോലോത്തുംകടവില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐടിഐ യിലെ സര്‍വ്വേയര്‍ രണ്ടു വര്‍ഷ എന്‍സിവിടി മെട്രിക് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍, വനിത വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 14 ന് വൈകിട്ട് 4 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 0487 2966601, 9633447243, 7012733265 എന്നീ നമ്പറില്‍ ബന്ധപ്പെട്ട് അഡ്മിഷന്‍ നേടാം.

date