Post Category
മുട്ട വിതരണം; ടെണ്ടര്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലയിലെ ഐ.സി.ഡി.എസ് മാള പ്രോജക്ടിനു കീഴിലെ 145 അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി മാള വടമയില്‍ പ്രവര്‍ത്തിക്കുന്ന മാള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2893269.
date
- Log in to post comments