Post Category
വാഹനം ആവശ്യമുണ്ട്
തൃപ്രയാര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേഴ്സ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും (ഡ്രൈ ലീസ് വ്യവസ്ഥയില്‍) മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃപ്രയാര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.
date
- Log in to post comments