Skip to main content

ഇന്റഗ്രേറ്റഡ് എം.എ മലയാളം സീറ്റ് ഒഴിവ്

താനൂര്‍ സി. എച്ച്. എം. കെ. എം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ മലയാളം ഒന്നാം സെമസ്റ്റര്‍ കോഴ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ഡബ്ല്യു.എസ്-3, ഈഴവ-2, ഒ.ബി.എച്ച്-1, എസ്.സി-5, എസ്.ടി-2, സ്‌പോര്‍ട്‌സ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാപ് രജിസ്ട്രേഷനുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 11-ന് വൈകുന്നേരം നാലിനകം അപേക്ഷ കോളേജില്‍ ലഭ്യമാക്കണം. ഫോണ്‍- 9188900200.

date