Skip to main content

അപേക്ഷ ക്ഷണിച്ചു

 
  കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ്, ഡി.സി.എ, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസ്സോറി, അക്കൗണ്ടിംഗ്, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്:  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കടയ്ക്കല്‍, കൊല്ലം  ഫോണ്‍ : 8714388321, 9495473883.
 

 

date