Skip to main content

ക്വട്ടേഷന്‍

കൊല്ലം താലൂക്കിലെ റേഷന്‍ കടകളിലേക്ക് 2026 സെപ്റ്റംബര്‍ മുതല്‍ വാതില്‍പ്പടി വിതരണം  നടത്താന്‍ താല്പര്യമുള്ള ഗതാഗത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 17ന് രാവിലെ 11 നകം സപ്ലൈകോ ഡിപ്പോയില്‍ ലഭ്യമാക്കണം. ഫോണ്‍: 9447975225.
 
 

date