Post Category
ഫാർമസി: താത്ക്കാലിക അലോട്ട്‌മെന്റ്
കീം 2026 പ്രകാരം സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലെ KEAM 2026 - Candidate Portal ലെ Provisional Allotment List എന്ന മെനുവിലൂടെ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2332120, 2338487.
പി.എൻ.എക്‌സ്. 3146/2026
date
- Log in to post comments