Skip to main content

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ 2026-27 അധ്യയന വർഷത്തെ എം.ടെക്എം.പ്ലാൻബി.ടെക് ലാറ്ററൽ എൻട്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13ന് സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 9.30 മുതൽ 11 വരെ രജിസ്‌ട്രേഷൻ നടപടികൾ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകളുമായി നിശ്ചിത സമയത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gectcr.ac.in .

പി.എൻ.എക്‌സ്. 3147/2026

date