Skip to main content

എൽ.എൽ.എം കോഴ്‌സിലേയ്ക്കുള്ള പ്രവേശനം: അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ എൽ.എൽ.എം-2026 കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ0471-23321200471-2338487.

പി.എൻ.എക്‌സ്. 3155/2026

date