Skip to main content

മനുഷ്യരിലേക്ക് പകരില്ല; ആശങ്ക വേണ്ട ഈ രോഗം പന്നികളില്‍ മാത്രം കണ്ടുവരുന്ന ഒന്നാണെന്നും മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം അറിയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വക

മനുഷ്യരിലേക്ക് പകരില്ല; ആശങ്ക വേണ്ട

ഈ രോഗം പന്നികളില്‍ മാത്രം കണ്ടുവരുന്ന ഒന്നാണെന്നും മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം അറിയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

date