Skip to main content

എരുമപ്പെട്ടി ഐടിഐയിലെ ആൽമരം ലേലം ചെയ്യുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എരുമപ്പെട്ടി ഐടിഐ കോമ്പൗണ്ടിലുള്ള ആൽമരം ലേലം ചെയ്ത് ഒഴിവാക്കുന്നു. ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 20-ന് രാവിലെ 11.30-ന് ഐടിഐയിലാണ് പരസ്യലേലം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ എരുമപ്പെട്ടി ഐടിഐയുമായി ബന്ധപ്പെടുക. ഫോൺ- 0488-5262777.

date