Post Category
സ്പോർട്സ് യൂണിഫോമുകൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു
തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് സ്പോർട്സ് യൂണിഫോമുകൾ വാങ്ങുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments