Post Category
ടൈം ടേബിൾ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് (റിവിഷൻ 2016) ഏപ്രിൽ 2026 മേഴ്സി ചാൻസ് പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org
പി.എൻ.എക്‌സ്. 3182/2026
date
- Log in to post comments