Skip to main content

അപേക്ഷ ക്ഷണിച്ചു

        പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന പ്രൈസ് മോണിറ്ററിംഗ് സെൽ/ സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള എന്നീ പദ്ധതികളിലേക്ക് റിസർച്ച് ഓഫീസർറിസർച്ച് അസിസ്റ്റന്റ് തസ്തികകിലേയ്ക്കും (1 വീതം)ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ഒഴിവിലേയ്ക്കും (ഒരു ജില്ലയിൽ ഒന്ന് വീതം) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.civilsupplieskerala.gov.inഫോൺ: 0471-2320379/ 9188527312.

പി.എൻ.എക്‌സ്. 3188/2026

date