Post Category
സ്പോട്ട് അഡ്മിഷന്‍
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്ക് രണ്ടാം വര്‍ഷം ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അഡ്മിഷന്‍ നടത്തുന്നതിനായി ആഗസ്റ്റ് 13 നും ബി.ടെക് ഒന്നാം വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14 നും കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകള്‍ സഹിതം ഈ തീയതികളില്‍ രാവിലെ 11 ന് മുമ്പായി കോളേജില്‍ വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04262-233250. ഇമെയില്‍: www.gecidukki.ac.in
date
- Log in to post comments