Skip to main content

സൗജന്യ എവിയേഷന്‍ ഓറിയന്റേഷന്‍ ക്ലാസ്

അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ സൗജന്യ എവിയേഷന്‍ ഓറിയന്റേഷന്‍ ക്ലാസ് നടക്കും. ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് രണ്ടിന് ഐ.ടി.ഐ ക്യാംപസില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍- 9037723093.

date