Skip to main content

ഡി.എല്‍.എഡ് സ്പോട്ട് അഡ്മിഷന്‍

മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളിലെ ഡി.എല്‍.എഡ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13 ന് മലപ്പുറം ഗവ. ടി.ടി.ഐയില്‍ നടക്കും. ഗവണ്‍മെന്റ് / എയ്ഡഡ് വിഭാഗങ്ങളില്‍ അപേക്ഷിച്ച് ഇതുവരെ പ്രവേശനം ലഭിക്കാത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം പൂര്‍ണ്ണമായും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ddemlpm.blogspot.com എന്ന ബ്ലോഗിലും  0483-2734888 എന്ന നമ്പറിലും ലഭ്യമാണ്.

date