Skip to main content

ഓണം വാരാഘോഷം: താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പും മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികളുടെ സംഘാടനത്തിനായി ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് 17 നകം അപേക്ഷിക്കണം. പ്രീ-ബിഡ് മീറ്റിംഗ് ഓഗസ്റ്റ് 18-ന് നടക്കും. ഫോൺ- 0483 2731504.

date