Skip to main content

പ്രമാണ പരിശോധന

        കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ തകിൽ കം വാച്ചർ, നാദസ്വരം കം വാച്ചർ തസ്തികകളിലേക്ക് 'ദേവജാലിക' പ്രൊഫൈൽ വഴി അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികളുടെ പ്രമാണ പരിശോധന ഓഗസ്റ്റ് 18, 19 തീയതികളിൽ തിരുവനന്തപുരത്തുള്ള ബോർഡ് ഓഫീസിൽ വച്ച് രാവിലെ 9.30 മുതൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 3207/2026

date