Skip to main content

പരീക്ഷാ വിജ്ഞാപനം

2025-27 അധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19, 22, 23 തീയതികളിൽ നടക്കും. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3214/2026

date