Skip to main content

ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു    

2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബികോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചുവിശദ വിവരങ്ങൾക്ക്: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3223/2026

date