Skip to main content

കാണ്‍മാനില്ല

വാഗമണ്‍ വില്ലേജില്‍ കോലാഹലമേട് പി ഒ യില്‍ അജിത ഇല്ലം വീട്ടില്‍ 65 വയസുള്ള സുന്ദര്‍രാജ് (ഹോട്ടലില്‍ പാചകജോലി) എന്നയാളെ ജൂണ്‍ 2 മുതല്‍ കാണാതായതുമായി ബന്ധപ്പെട്ട് വാഗമണ്‍ പോലീസ് സ്റ്റേഷന്‍ ക്രൈം 366/26 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

വാഗമണ്‍ പോലീസ് സ്റ്റേഷന്‍- 04869 248250
പോലീസ് ഇന്‍സ്പെക്ടര്‍- 9497947298
പോലീസ് സബ് ഇന്‍സ്പെക്ടര്‍- 9497912324

date