Post Category
കെല്‍ട്രോണില്‍ പ്രവേശനം
കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററില്‍ പുതിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സര്‍ക്കാര്‍ അംഗീകാരമുള്ളതും നോര്‍ക്ക അറ്റസ്റ്റേഷന് യോഗ്യവുമായ കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 0494 2697288, 8590605276.
date
- Log in to post comments