Post Category
ലേലം
ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വാറന്റ് പ്രകാരമുള്ള തുക ഈടാക്കുന്നതിനായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ പാപ്പിനിവട്ടം വില്ലേജില്‍പ്പെട്ട സര്‍വ്വെ നമ്പര്‍ 204/6എ യില്‍പ്പെട്ട 0.0121 ഹെക്ടര്‍ ഭൂമി ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11-ന് പാപ്പിനിവട്ടം വില്ലേജ് ഓഫീസിലാണ് പരസ്യലേലം നടത്തുകയെന്ന് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments