Post Category
ലേലം മാറ്റിവെച്ചു
ജി.വി.എച്ച്.എസ്.എസ് പുത്തൂര്‍ സ്‌കൂളിന്റെ ബി 2, ബി 3, ബി 4 എന്നീ ബ്ലോക്കുകള്‍ പൊളിക്കുന്നതിനായി ഓഗസ്റ്റ് 14 ന് നടത്താന്‍ നിശ്ചയിച്ച ലേലം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ജി.വി.എച്ച്.എസ്.എസ് പുത്തൂര്‍ ഹെഡ്മിസ്ട്രസ് അറിയിച്ചു. ലേലത്തിന്റെ പുതുക്കിയ തിയതിയും സമയവും പിന്നീട് അറിയിക്കും.
date
- Log in to post comments