Post Category
മൃതദേഹം തിരിച്ചറിഞ്ഞില്ല
തൃശ്ശൂര്‍ റെയിവേ സ്‌റ്റേഷന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും 2026 ഓഗസ്റ്റ് ഒന്‍പതിന് രാത്രി 10.15 ന് ട്രെയിന്‍ തട്ടി പരിക്കേറ്റ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിരിക്കെ മരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞില്ല. പ്രായം ഏകദേശം 40 നും 50 നും മദ്ധ്യേ. ഇയരം 168 സെ.മീ. കറുപ്പ് നിറം. ഇടത്തരം ശരീരം. കറുത്ത നിറത്തിലുള്ള തലമുടി. ഇടതുകൈയ്യിലെ തള്ളവിരലില്‍ നഖം നീട്ടി വളര്‍ത്തിയിട്ടുണ്ട്. ഈ വ്യക്തിയെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൃശ്ശൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍: 9778617843, 9496217181. പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍: 112.
date
- Log in to post comments