Post Category
ഓണാഘോഷം പൂക്കള മല്‍സരം
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ, സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം നടത്തുന്നു. ആഗസ്റ്റ് 20 വ്യാഴാഴ്ചയാണ് മത്സരം. അതാത് ഓഫീസുകളില്‍ തന്നെയാണ് പൂക്കളം ഒരുക്കേണ്ടത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 0497 2706336 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments