Skip to main content

അപേക്ഷ ക്ഷണിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ ഫോം ഓഗസ്റ്റ് 19 വരെ വിവിധ അങ്കണവാടികള്‍ മുഖേന വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19 വൈകിട്ട് മൂന്ന്. ഫോണ്‍: 04734 228498.

 

date