Skip to main content

മെഡിക്കൽ റാങ്ക് ലിസ്റ്റ് : എൻ ആർ ഐ രേഖകൾ സമർപ്പിക്കുന്നതിന് അവസരം

സംസ്ഥാനത്തെ മെഡിക്കൽ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് പുതുതായി എൻ ആർ ഐ രേഖകൾ സമർപ്പിക്കുന്നതിനും, സമർപ്പിച്ച രേഖകളിൽ അപാകത ഉള്ള പക്ഷം പുനർസമർപ്പിക്കുന്നതിനും ആഗസ്റ്റ് 19 വൈകിട്ട് 5 വരെ www.cee.kerala.gov.in ൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്www.cee.kerala.gov.in. ഫോൺ: 0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്‌സ്. 3234/2026

date