Skip to main content

സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം

എൽ ബി എസ്സ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം സ്റ്റഡി സെന്ററിൽ സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ & എച്ച് ആർ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് & എയർലൈൻ ക്യാബിൻ ക്രൂ എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  9746340093.

പി.എൻ.എക്‌സ്. 3235/2026

date