Post Category
അനധികൃത മദ്യം,മയക്കുമരുന്ന് തടയൽ; യോഗം 17ന്
അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ തടയുന്നത് സംബന്ധിച്ചുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഓഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
date
- Log in to post comments