Post Category
ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിൽ സ്പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂർ ഗവ. വനിത ഐടിഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ആഗസ്റ്റ് 14 നു മുന്‍പായി ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷന്‍ നേടാവുന്നതാണ്. ഫോണ്‍ :0479 2457496, 9747454553.
date
- Log in to post comments