Skip to main content

ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് ഫെബ്രുവരി 2026 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താൽക്കാലിക ഉത്തര സൂചികകൾ www.pareekshabhavan.kerala.gov.inhttps://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 3242/2026

date