Skip to main content

ഓണം വാരാഘോഷം: ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം 18ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 18 രാവിലെ 11.30ന് ടൂറിസം ഡയറക്ടറേറ്റിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്  നിർവഹിക്കും.   നഗരത്തിലെ വിവിധ വേദികളിലായി ആഗസ്റ്റ് 24 മുതൽ 30 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

date