Skip to main content

ഗതാഗത നിയന്ത്രണം

മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  ഈ ദിവസങ്ങളില്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കൊളപ്പുറം - തിരൂരങ്ങാടി വഴി തിരിഞ്ഞു പോകണം.

date