Post Category
ബാര്‍ബര്‍ ഷോപ്പ് നവീകരണപദ്ധതി; അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് 'ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം' പദ്ധതിയിലേക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായത്തില്‍പ്പെട്ട ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴിലിടം ആധുനീകരിക്കുന്നതിനാണ് ധനസഹായം. www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04742914417.
date
- Log in to post comments