Post Category
ധനസഹായം പദ്ധതി; അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ടതുമായ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. https://egrantz.kerala.gov.in മുഖേന സെപ്റ്റംബര്‍ 15നകം അപേക്ഷ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയില്‍: bcddklm@gmail.com ഫോണ്‍ നം-0474-2914417.
date
- Log in to post comments