Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ ലെവല്‍ നാല് നിലവാരത്തിലുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. പ്രായപരിധി നിര്‍ബന്ധമല്ല. കോഴ്‌സിന്റെ ദൈര്‍ഘ്യം 12 മാസം. പട്ടാമ്പി അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയത്തിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/cJ9cpqhrCqZt4Yij9 ല്‍ അപേക്ഷിക്കാം. ഫോണ്‍: 9495999721.

date