Post Category
ഗതാഗത നിയന്ത്രണം
എം.സി റോഡിൽ കോട്ടയം മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 19ന് ഈ ഭാഗത്ത് ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments