Skip to main content

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2026 ഒക്ടോബറിൽ നടക്കുന്ന ഡി.എൽ.എഡ് ഭാഷാവിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2025-27 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി, 2024-26 ബാച്ചിന്റെ നാലാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി, 2015-16 ബാച്ചിലെ ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യുക്കേഷൻ (സപ്ലിമെന്ററി) പരീക്ഷകളുടെ വിജ്ഞാപനം www.pareekshabhavan.kerala.gov.indledexam.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3295/2026

date