Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ, 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഇംഗ്ലീഷ് / മലയാളം / തമിഴ് / സംസ്കൃതം ഭാഷകളിലുള്ള പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ ആഗസ്റ്റ് 31ന് വൈകിട്ട് 3.30ന് മുമ്പായി സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് ലൈബ്രറി, വികാസ് ഭവൻ പി.ഒ., പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2322895.

പി.എൻ.എക്‌സ്. 3298/2026

date