Skip to main content

സന്ദർശനം മാറ്റിവെച്ചു

കേരള നിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ആഗസ്റ്റ് 19 രാവിലെ 11.30ന്  തിരുവനന്തപുരം കോർപ്പറേഷനിലെ വെൺപാലവട്ടം ഈറോഡ് ഗ്രാമത്തിലെ 'അംബേദ്കർ ഗ്രാമവികസന പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സന്ദർശനവുംതുടർന്നുളള അവലോകനയോഗവും മാറ്റിവെച്ച വിവരം അറിയിക്കുന്നു.

പി.എൻ.എക്‌സ്. 3305/2026

date