Skip to main content

സന്ദർശനം മാറ്റിവെച്ചു

കേരള നിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി, ഇന്ന് (ആഗസ്റ്റ് 19) രാവിലെ 11.30ന് തിരുവനന്തപുരം കോർപ്പറേഷനിലെ വെൺപാലവട്ടം ഈറോഡ് ഗ്രാമത്തിലെ 'അംബേദ്കർ ഗ്രാമവികസന പദ്ധതി' നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സന്ദർശനവും, തുടർന്നുള്ള അവലോകനയോഗവും മാറ്റിവെച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.

date