Skip to main content

ഐ.ടി.ഐ പ്രവേശനം സീറ്റൊഴിവ്

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍  ഡ്രൈവര്‍ കം മെക്കാനിക് (6 മാസം), ഡ്രസ്സ് മേക്കിങ് (1 വര്‍ഷം)   ട്രേഡുകളില്‍   സീറ്റ് ഒഴിവുണ്ട്.  അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0474-2594579.
 

 

date