Post Category
അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് ഫസ്റ്റ് ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഗസ്റ്റ് 31ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് കോളജില്‍ ഹാജരാകണം. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments