Skip to main content

ഗതാഗത ക്രമീകരണം

ഇളങ്ങുളം തമ്പലക്കാട് റോഡിൽ എലിക്കുളം പഞ്ചായത്ത് ജംഗ്ഷൻ മുതൽ മജീദ്പടി വരെയുള്ള ഭാഗത്ത് ഇന്റർലോക്കിംഗ് ബ്രിക്സ് പാകുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ  ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം ഓഗസ്റ്റ് 20 വരെ വരെ തടസപ്പെടും. വാഹനങ്ങൾ നാലാം മൈൽ വഴി തിരിഞ്ഞ് മജീദ് കവലയിലെത്തി പോകണമെന്ന് കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

date