Skip to main content

കരുവാറ്റ തെക്കേ റെയിൽവേ ഗേറ്റ് അടച്ചിടും

ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കരുവാറ്റ തെക്കേ ഗേറ്റ് ആഗസ്റ്റ് 18 വൈകുന്നേരം ഏഴ് മണി മുതൽ ആഗസ്റ്റ് 19 രാത്രി 11.50 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ മറ്റ് വഴികൾ വഴി  പോകണം.

date