Post Category
കർഷകദിനാചരണവും കർഷകരെ ആദരിക്കലും
തകഴി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാചരണവും കർഷകരെ ആദരിക്കലും തകഴി പഞ്ചായത്ത് ഹാളിൽ റെജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് ജി ഗീതാഞ്ജലി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ കുമാർ, കൃഷി ഓഫീസർ പി വി മനോജ് , ചമ്പക്കുളം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മതികമാർ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആശാ ഓമനക്കുട്ടൻ, എസ്. ശ്രീജിത്ത്, സംഗീത മനോജ്, ഗണേഷ് കുമാർ, കെ ഗോപാലകൃഷ്ണൻ, സ്മിത എസ്. എസ്, മെർളിൻ ജോജി, നിഹാസ്, മീര ഗിരീഷ്, കൃഷി അസിസ്റ്റന്റ് അനു എം.ജെ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments