Skip to main content

ഫൈബർ റീ ഇൻഫോർസ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കോമ്പോസിറ്റ് പ്രോസസ്സിംഗ് ആന്റ് ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം. മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി ടെക്/ പോളി ഡിപ്ലോമ/ ഐ.ടി.ഐ/ ടിഎച്ച്എസ്എൽസി/ കെജിസിഇകെജിടിഇ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. 20 പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: 0471 2360391, 9656399657, 9895283025.

പി.എൻ.എക്‌സ്. 3322/2026

date